¡Sorpréndeme!

Bigg Boss Malayalam: രജിത്തേട്ടനെ എനിക്ക് വളരെ ഇഷ്ടമാണ് | FilmiBeat Malayalam

2020-03-09 50,475 Dailymotion

Bigg Boss Malayalam: Veena About Rajith sir
വീണയാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് ഈയാഴ്ച പുറത്തായത്. പുറത്ത് പോകാന്‍ നേരം രജിത്തിനോട് എനിക്ക് ചേട്ടനോട് വളരെ ഇഷ്ടമാണ്, എനിക്ക് അച്ഛനെ പോലെയാണ്, പുറത്തിറങ്ങുമ്പോള്‍ അത് മനസ്സിലാകും എന്നും വീണ പറഞ്ഞു. രജിത്തും വളരെ സ്‌നേഹപൂര്‍വ്വമാണ് വീണയെ യാത്രയാക്കിയത്‌